Tuesday, July 11, 2006

മുന്‍മൊഴി

ഇവിടെ അള്ളാപ്പിച്ച മൊല്ലാക്കയും കരിമ്പനകളും ഒന്നുമില്ല....

പ്രത്യക്ഷത്തില്‍ പ്രത്യേകതകള്‍ ഒന്നുമില്ലാത്ത, ഒരു സധാരണ ഗ്രാമം. എതൊരു ഗ്രാമത്തിലെയും പോലെ ഇവിടെയും കുന്നുകളും പള്ളീകളും ഉണ്ട്‌. എന്നിട്ടും കുന്നപ്പള്ളി എന്നെങ്ങനെയൊ പേര്‍ വന്നു!

ഇത്‌ ഓര്‍മ്മകളിലൂദെയൊരു യാത്രയാണ്‌ - കുറേ നേര്‍ചിത്രങ്ങലും....

മനസ്സിലേക്കൊടിയെത്തുന്നത്‌ അതിരാണിപ്പാടത്തെ ആ ചെറുപ്പക്കാരനണ്‌. ആവസാനം കഥാകാരനെ നോക്കി " ഹൂ ഈസ്‌ ദിസ്‌ ഗയ്‌?" എന്നു ചൊദിക്കുന്ന പുതു തലമുറക്കാരനെ!

6 Comments:

At 1:44 AM, Blogger അത്തിക്കുര്‍ശി said...

അഷ്ടിക്കുള്ള തത്രപ്പാടിനുള്ളില്‍, സമയ ലഭ്യതക്കനുസരിച്ച്‌ സാവധാനമേ ബാക്കി ഭാഗങ്ങള്‍ പടച്ച്‌ പോസ്റ്റ്‌ ചെയ്യൂ. കാത്തിരിക്കുമല്ലോ?

 
At 11:40 AM, Blogger മുരളീധരന്‍ വി പി said...

കുന്നപ്പള്ളിക്കാരാ സ്വാഗതം! ഞാനുമൊരു കുന്നപ്പള്ളിക്കാരനാണേ.. കുന്നപ്പള്ളിക്കാരനാണോ, എന്നു ചോദിച്ചാല്‍ അതെ.. എരവിമംഗലത്തുകാരനാണോ എന്നു ചോദിച്ചാലും, അതെ... ഇപ്പോള്‍ എവിടെയെന്ന് ഏകദേശം പിടികിട്ടിക്കാണുമല്ലോ...

 
At 10:01 PM, Blogger അത്തിക്കുര്‍ശി said...

മുരളീ....

എന്റെ ബ്ലൊഗ്‌ സന്ദര്‍ശനത്തിനു നന്ദി.. ആളെ പരിചയമില്ലെങ്കിലും എകദേശം ഒരു രൂപം കിട്ടി.. മരിച്ച കെ.കെ.അസീസിന്റെ വീടിനു പുറകിലത്തെ വീട്‌? പിഷാരത്തിന്റെ പടം കണ്ടപ്പോള്‍ തോന്നിയതാണ്‌. ബ്ബ്ലൊഗ്‌ വായിച്ചതിനു ശേഷം കമന്റിടാം!

ഞാന്‍ വളയം മൂച്ഛീ പള്ളിയുടെ അടുത്ത്‌. സൌകര്യപൂരവം എന്റെ ബ്ലൊഗിലെ വിലാസത്തില്‍ ഒരു മെയിലിടാമൊ?

 
At 10:53 PM, Blogger ഏറനാടന്‍ said...

അത്തിക്കുര്‍ശി ഇതെപ്പോ തുടങ്ങി? ഏതായാലും എല്ലാ ഭാവുകങ്ങളും നേരുന്നു. ഏറെ വൈകാതെ പോസ്‌റ്റുകള്‍ പ്രതീക്ഷിക്കാമല്ലോ അല്ലേ?

 
At 12:12 AM, Blogger Kaithamullu said...

കുന്നപ്പള്ളി ചരിതങ്ങള്‍ക്കായി കാത്തിരിക്കുന്നു.

 
At 12:17 AM, Blogger Mubarak Merchant said...

വാഹ്..
അത്തിക്കുര്‍ശിയുടെ എഴുത്തുകള്‍ മുടങ്ങാതെ പോരെട്ടെ.

 

Post a Comment

<< Home